Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modern Education

കു​ട്ടി​ക​ളും ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​വും

ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം അ​​​​​​​​റി​​​​​​​​വ് പ​​​​​​​​ക​​​​​​​​രു​​​​​​​​ന്ന ഒ​​​​​​​​രു സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​തു​​​​​​​​ങ്ങാ​​​​​​​​തെ സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​മാ​​​​​​​​യ വ്യ​​​​​​​​ക്തി​​​​​​​​ത്വ​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നും സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​ബോ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നും വ​​​​​​​​ഴി​​​​​​​​യൊ​​​​​​​​രു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​വും സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​വും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര​​​​​​​​ബ​​​​​​​​ന്ധ​​​വും ഇ​​​​​​​​വി​​​​​​​​ടെ ശ്ര​​​​​​​​ദ്ധി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നുവേ​​​​​​​​ണ്ടി​​​​​​​​ വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളെ രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​മ്പോ​​​​​​​​ൾ, സ​​​​​​​​മൂ​​​​​​​​ഹം​​​ത​​​​​​​​ന്നെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന്‍റെ ദി​​​​​​​​ശ​​​​​​​​യും ല​​​​​​​​ക്ഷ്യ​​​​​​​​വും നി​​​​​​​​ർ​​​​​​​​ണ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു.

► കു​​​​​​​​ടും​​​​​​​​ബം പ്ര​​​​​​​​ധാ​​​​​​​​നം

സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ചു​​​​​​​​റ്റു​​​​​​​​പാ​​​​​​​​ടി​​​​​​​​ന്‍റെ സ്വാ​​​​​​​​ധീ​​​​​​​​നം കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക പ​​​​​​​​ങ്ക് വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്നു. കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ദ്യ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​ർ മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ളാ​​​​​​​​ണ്. കു​​​​​​​​ടും​​​​​​​​ബം ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ് പ്ര​​​​​​​​ഥ​​​​​​​​മ വി​​​​​​​​ദ്യാ​​​​​​​​ല​​​​​​​​യം. സ്കൂ​​​​​​​​ൾ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ കു​​​​​​​​ടും​​​​​​​​ബം ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​യ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​ർ റോ​​​​​​​​ൾ മോ​​​​​​​​ഡ​​​​​​​​ൽ​​​​​​​​സ് ആ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്ക​​​​​​​​ണം. കൗ​​​​​​​​മാ​​​​​​​​ര​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് കൂ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​രു​​​​​​​​ടെ സ്വാ​​​​​​​​ധീ​​​​​​​​നം കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ​​​​​​​​പ്പോ​​​​​​​​ലെ ഇ​​​​​​​​ന്ന് കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​നി​​​​​​​​ന്നാ​​​​​​​​ണ് ലോ​​​​​​​​ക​​​​​​​​ത്തെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലാ​​​​​​​​യി അ​​​​​​​​റി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യോ സ്കൂ​​​​​​​​ളി​​​​​​​​ന്‍റെ​​​യോ ഭാ​​​​​​​​ഗം മാത്ര​​​​​​​​മ​​​​​​​​ല്ല; അ​​​​​​​​വ​​​​​​​​ർ വി​​​​​​​​പു​​​​​​​​ല​​​​​​​​മാ​​​​​​​​യ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ലെ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ്.

► സ​​​​​​​​മൂ​​​​​​​​ഹം ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ൾ

ല​​​​​​​​ഹ​​​​​​​​രി, കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ൾ, അ​​​​​​​​നാ​​​​​​​​ചാ​​​​​​​​രങ്ങൾ, സൈ​​​​​​​​ബ​​​​​​​​ർ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്ന നി​​​​​​​​ര​​​​​​​​വ​​​​​​​​ധി സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ൾ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ഭാ​​​​​​​​വി​​​​​​​​യെ ദോ​​​​​​​​ഷ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യി ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. ലോ​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ൽ (2023) പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​തു പോ​​​​​​​​ലെ, ലോ​​​​​​​​ക​​​​​​​​മെ​​​​​​​​മ്പാ​​​​​​​​ടും 15-19 വ​​​​​​​​യ​​​​​​​​സ്സു​​​​​​​​കാ​​​​​​​​രി​​​​​​​​ൽ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 13% പേ​​​​​​​​ർ​​​​​ ആ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ഹോ​​​​​​​​ൾ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​വ​​​​​​​​രാ​​​​​​​​ണ്. സ​​​​​​​​മ​​​​​​​​പ്രാ​​​​​​​​യ സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം, മീ​​​​​​​​ഡി​​​​​​​​യ​​​​​​​​കളിലെ മോ​​​​​​​​ഡ​​​​​​​​ൽ ക​​​​​​​​ഥാ​​​​​​​​പാ​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സ്വാ​​​​​​​​ധീ​​​​​​​​നം, കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​ലെ മാ​​​​​​​​ന​​​​​​​​സി​​​​​​​​ക സ​​​​​​​​മ്മ​​​​​​​​ർ​​​ദം​​, കൗ​​​​​​​​തു​​​​​​​​കം എ​​​​​​​​ന്നി​​​​​​​​വ​​​മൂ​​​​​​​​ലം കു​​​ട്ടി​​​ക​​​ൾ ല​​​​​​​​ഹ​​​​​​​​രി​​​​​​​​ക്ക​​​​​​​​ടി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

► കു​​​ട്ടി​​​ക്കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ

കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ​​​​​​​​യും കൗ​​​​​​​​മാ​​​​​​​​ര​​​​​​​​ക്കാ​​​​​​​​രെ​​​​​​​​യും ഇ​​​​​​​​ന്ന് കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​യി ക​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ ജു​​​​​​​​വ​​​​​​​​നൈ​​​​​​​​ൽ കേ​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 30 ശതമാനവും 16-18 ​​​​​​​​വ​​​​​​​​യ​​​​​​​​സു​​​​​​​​കാ​​​​​​​​രു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലും ക​​​​​​​​ഴി​​​​​​​​ഞ്ഞ അ​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ സൈ​​​​​​​​ബ​​​​​​​​ർ​​​​​​​​ ക്രൈം, മോ​​​​​​​​ഷ​​​​​​​​ണം, ലൈം​​​​​​​​ഗി​​​​​​​​ക കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ കേ​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ കൗ​​​​​​​​മാ​​​​​​​​ര​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്തം വ​​​​​​​​ർ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

► സൈ​​​ബ​​​ർ പ്ര​​​ശ്ന​​​ങ്ങ​​​ൾ

ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് നേ​​​​​​​​രി​​​​​​​​ടേ​​​​​​​​ണ്ടി വ​​​​​​​​രു​​​​​​​​ന്ന വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​ണ് സൈ​​​​​​​​ബ​​​​​​​​ർ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ. സൈ​​​​​​​​ബ​​​​​​​​ർ​​​​​​​​ ബു​​​​​​​​ള്ളി​​​​​​​​യിം​​​ഗ്, ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ, ലൈം​​​​​​​​ഗി​​​​​​​​കാ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ, ഫേ​​​​​​​​ക്ക് അ​​​​​​​​ക്കൗ​​​​​​​​ണ്ട്സ്, ഗെ​​​​​​​​യി​​​​​​​​മിം​​​ഗ് അ​​​​​​​​ഡി​​​​​​​​ക്‌​​​ഷ​​​ൻ, തെ​​​​​​​​റ്റാ​​​​​​​​യ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ പ്ര​​​​​​​​ധാ​​​​​​​​ന സൈ​​​​​​​​ബ​​​​​​​​ർ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. യൂ​​​​​​​​ണി​​​​​​​​സെ​​​​​​​​ഫ് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ൽ (2020) പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​തു പ്ര​​​​​​​​കാ​​​​​​​​രം ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 30% പേ​​​​​​​​ർ സൈ​​​​​​​​ബ​​​​​​​​ർ​​​​​​​​ബു​​​​​​​​ള്ളി​​​​​​​​യി​​​​​​​​ഗ് നേ​​​​​​​​രി​​​​​​​​ട്ടി​​​​​​​​ട്ടു​​​​​​​​ണ്ട്. കേ​​​​​​​​ര​​​​​​​​ളാ സൈ​​​​​​​​ബ​​​​​​​​ർ സെ​​​​​​​​ൽ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് (2023) പ്ര​​​​​​​​കാ​​​​​​​​രം 12-18 വ​​​​​​​​യ​​​​​​​​സു​​​​​​​​കാ​​​​​​​​രു​​​​​​​​ടെ 40% കേ​​​​​​​​സു​​​​​​​​ക​​​​​​​​ളും ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടാ​​​​​​​​ണ് ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

► വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സത്തിലെ സ​​​​​​​​മ്മ​​​​​​​​ർദ​​​​​​​​വും ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യ​​​​​​​​യും

കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക് സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം വ​​​​​​​​ള​​​​​​​​രെ ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​ണ്. ഇ​​​​​​​​ന്ത്യ​​​​​​​​ൻ ജേ​​​​​​​​ർ​​​​​​​​ണ​​​​​​​​ൽ ഓ​​​​​​​​ഫ് സൈ​​​​​​​​ക്യാ​​​​​​​​ട്രി (2022) പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ വ​​​​​​​​ർ​​​​​​​​ഷം​​​​​​​​തോ​​​​​​​​റും 10,000 വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ പ​​​​​​​​രീ​​​​​​​​ക്ഷാ സ​​​​​​​​മ്മ​​​​​​​​ർദ​​​​​​​​വും അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​വും മൂ​​​​​​​​ലം ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യ ചെ​​​​​​​​യ്യു​​​​​​​​ന്നു എ​​​​​​​​ന്നാ​​​​​​​​ണ്. 2022ൽ 500​​​​​​​​ല​​​​​​​​ധി​​​​​​​​കം വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ പ​​​​​​​​ഠ​​​​​​​​നസ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം കാ​​​​​​​​ര​​​​​​​​ണം ജീ​​​​​​​​വ​​​​​​​​ൻ ന​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ​​​​​​​​താ​​​​​​​​യി കേ​​​​​​​​ര​​​​​​​​ളാ ക്രൈം ​​​​​​​​റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ്സ് ബ്യൂ​​​​​​​​റോ വെ​​​​​​​​ളി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു.

► മൂ​​​​​​​​ല്യ​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ

അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രും ര​​​​​​​​ക്ഷി​​​​​​​​താ​​​​​​​​ക്ക​​​​​​​​ളും ഒ​​​​​​​​രു​​​​​​​​പോ​​​​​​​​ലെ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ മാ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ലും ജോ​​​​​​​​ലി​​​​​​​​യി​​​​​​​​ലും മാ​​​​​​​​ത്രം ശ്ര​​​​​​​​ദ്ധ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള അ​​​​​​​​ക്ര​​​​​​​​മം, ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്തൃ ​സം​സ്കാ​രം മു​ത​ലാ​യ​വ​യു​ടെ വ്യാ​പ​നം, മൂ​ല്യ​പ​ഠ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​ത്ത വി​ധ​മു​ള്ള ക​രി​ക്കു​ലം ത​യ്യാ​റാ​ക്ക​ൽ, മൂ​ല്യ വി​ദ്യാ​ഭ്യാ​സ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ക്ലാ​സ് റൂം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വം തു​ട​ങ്ങി​യ​വ, ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ലം പു​​​​​​​​നഃ​​​ക്ര​​​​​​​​മീ​​​​​​​​ക​​​​​​​​ര​​​​​​​​ണം, മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സം​​​​​​​​യോ​​​​​​​​ജ​​​​​​​​നം എ​​​​​​​​ല്ലാ പാ​​​​​​​​ഠ്യ​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ൽ, അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​ർ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ റോ​​​​​​​​ൾ മോ​​​​​​​​ഡ​​​​​​​​ൽ ആ​​​​​​​​കും​​​വി​​​​​​​​ധ​​​​​​​​മു​​​​​​​​ള്ള പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ൽ, മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ക്രി​​​​​​​​യാ​​​​​​​​ത്മ​​​​​​​​ക​​​​​​​​മാ​​​​​​​​യ ഉ​​​​​​​​ള്ള​​​​​​​​ട​​​​​​​​ക്ക​​​​​​​​ങ്ങ​​​​​​​​ൾ പ്രോ​​​​​​​​ത്സാ​​​​​​​​ഹി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ൽ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ​​​​മൂ​​​​​​​​ല്യാ​​​​​​​​ധി​​​​​​​​ഷ്ഠി​​​​​​​​ത വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കാം.

► ഗ്ലോ​​​ബ​​​​​​​​ലൈ​​​​​​​​സേ​​​​​​​​ഷ​​​​​​​​ൻ സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​വും കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും

ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​വ​​​​​​​​ത്ക​​​ര​​​​​​​​ണം വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തെ താ​​​​​​​​ഴെ​​​​​​​​പ്പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന രീ​​​​​​​​തി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സ്വാ​​​​​​​​ധീ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്നു: ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ലം അ​​​​​​​​ന്താ​​​​​​​​രാ​​​ഷ്‌​​​ട്ര​​​വ​​​ത്ക​​​​​​​​​​​​​ര​​​​​​​​ണം, വി​​​​​​​​ദേ​​​​​​​​ശ പ​​​​​​​​ഠ​​​​​​​​നാ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ, അ​​​​​​​​ന്ത​​​​​​​​ർ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക പ​​​​​​​​ഠ​​​​​​​​നം, ആ​​​​​​​​ശ​​​​​​​​യ​​​​​​​​വി​​​​​​​​നി​​​​​​​​മ​​​​​​​​യ​​​​​​​​ശേ​​​​​​​​ഷി, വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​നാ​​​​​​​​ത്മ​​​​​​​​ക ചി​​​​​​​​ന്ത, സ​​​​​​​​ഹ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത്വം, പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ക്ഷ​​​​​​​​മ​​​​​​​​ത.

ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണ​​​ത്തി​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സ്വാ​​​​​​​​ധീ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ: സം​​​​​​​​സ്കാ​​​​​​​​രാ​​​​​​​​ന്ത​​​​​​​​ര ബോ​​​​​​​​ധ​​​​​​​​വും സ​​​​​​​​ഹി​​​​​​​​ഷ്ണു​​​​​​​​ത​​​​​​​​യും വ​​​​​​​​ർ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു. കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​മാ​​​​​​​​ർ​​​​​​​​ന്ന ക​​​​​​​​ല, സാ​​​​​​​​ഹി​​​​​​​​ത്യം, സം​​​​​​​​ഗീ​​​​​​​​തം പ​​​​​​​​ഠി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​വ​​​​​​​​സ​​​​​​​​രം, അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്ട്ര സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക വ്യാ​​​​​​​​പ​​​​​​​​നം.
ദൂ​​​​​​​​ഷ്യ​​​​​​​​ഫ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ൾ: സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക ഏ​​​​​​​​കീ​​​​​​​​ക​​​​​​​​ര​​​​​​​​​​​​​ണ​​​ത്തി​​​ലൂ​​​ടെ പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. പാ​​​​​​​​ശ്ചാ​​​​​​​​ത്യ​​​​​​​​വ​​​​​​​​ത്ക​​​ര​​​​​​​​ണം വ​​​​​​​​ർ​​​​​​​​ധി​​​ക്കു​​​​​​​​ന്നു. ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്തൃ​​​​​​​​ സം​​​​​​​​സ്കാ​​​​​​​​രം വ​​​രും. കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ഭൗ​​​​​​​​തി​​​​​​​​ക​​​​​​​​വാ​​​​​​​​ദി​​​​​​​​ക​​​​​​​​ളാ​​​​​​​​യി മാ​​​​​​​​റു​​​​​​​​ന്നു. പൗ​​​​​​​​രാ​​​​​​​​ണി​​​​​​​​ക മൂ​​​​​​​​ല്യശോ​​​​​​​​ഷ​​​​​​​​ണം.

► ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​വ​​​​​​​​ത്ക​​​ര​​​​​​​​ണ​​​​​​​​വും മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും

മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ പ്ര​​​​​​​​ധാ​​​​​​​​ന വാ​​​​​​​​ഹ​​​​​​​​ക​​​​​​​​രാ​​​​​​​​ണ്. ഇ​​​​​​​​ൻ​​​​​​​​സ്റ്റ​​​​​​​​ഗ്രാം, യുട്യൂ​​​​​​​​ബ്, ടി​​​​​​​​ക്‌​​​​​​​​ടോ​​​​​​​​ക് എ​​​​​​​​ന്നി​​​​​​​​വ വ​​​​​​​​ഴി ലോ​​​​​​​​ക​​​​​​​​മെ​​​​​​​​മ്പാ​​​​​​​​ടു​​​​​​​​മു​​​​​​​​ള്ള കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​രീ​​​​​​​​തി​​​​​​​​ക​​​​​​​​ളെ അ​​​​​​​​വ​​​​​​​​ർ അ​​​​​​​​നു​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. നെ​​​​​​​​റ്റ് ഫ്ളി​​​​​​​​ക്സ്, ഡി​​​​​​​​സ്നി+ പോ​​​​​​​​ലു​​​​​​​​ള്ള സ്ട്രീ​​​​​​​​മിം​​​ഗ് പ്ലാ​​​​​​​​റ്റ്ഫോ​​​മു​​​ക​​​ൾ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ പാ​​​​​​​​ശ്ചാ​​​​​​​​ത്യ സാ​​​​​​​​ഹി​​​​​​​​ത്യ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു.

സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ൾ: കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​ന്ത്യ​​​​​​​​ൻ- പാ​​​​​​​​ശ്ചാ​​​​​​​​ത്യ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക വ്യ​​​​​​​​ത്യാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ള്ളി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ങ്ങു​​​​​​​​ന്നു. സ്വ​​​​​​​​ന്തം നാ​​​​​​​​ട്ടി​​​​​​​​ൻ​​​​​​​​പു​​​​​​​​റ​​​​​​​​ത്തി​​​​​​​​ന്‍റെ മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​നി​​​​​​​​ന്ന് അ​​​​​​​​ക​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്നു. ആ​​​​​​​​ഗോ​​​​​​​​ള തൊ​​​​​​​​ഴി​​​​​​​​ൽ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ മ​​​​​​​​ത്സ​​​​​​​​രം കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം കൂ​​​ട്ടു​​​ന്നു. എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും ഒ​​​​​​​​രു​​​​​​​​പോ​​​​​​​​ലെ ആ​​​​​​​​ഗോ​​​​​​​​ള അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​കു​​​​​​​​ന്നി​​​​​​​​ല്ല .

ഗു​​​​​​​​ണ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ൾ: കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ ‘ഞാ​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​ക്കുവേ​​​​​​​​ണ്ടി മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​ക്കൂ​​​​​​​​ടി’ എ​​​​​​​​ന്ന ബോ​​​​​​​​ധ​​​​​​​​ത്തോ​​​​​​​​ടെ വ​​​​​​​​ള​​​​​​​​രു​​​​​​​​ന്നു. വി​​​​​​​​വി​​​​​​​​ധ സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​നു​​​​​​​​ഭൂ​​​​​​​​തി​​​​​​​​യും മ​​​​​​​​ത, ജാ​​​​​​​​തി, വ​​​​​​​​ർ​​​​​​​​ഗ വ്യ​​​​​​​​ത്യാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളെ മ​​​​​​​​റി​​​​​​​​ക​​​​​​​​ട​​​​​​​​ന്നു​​​​​​​​ള്ള സ​​​​​​​​ഹ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​വും. കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌ട്രക്യാന്പെ​​​​​​​​യ്‌​​​​​​​​നു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്നു.

 

Latest News

Corehub Up